Top Stories'മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം; മതിയായി ശബരിമല കൊള്ളക്കാരെ, മാറാത്തത് മാറും, ഇനി കേരളം വളരും': സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് യുദ്ധത്തിന് കാഹളം മുഴക്കി എന്‍ഡിഎ; 140 മണ്ഡലങ്ങളിലും എംഎല്‍എമാര്‍ക്കെതിരെ കുറ്റപത്രം; ഇടതുഭരണത്തിന് പത്തു വര്‍ഷം തികയുമ്പോള്‍ 'മാറ്റം' ലക്ഷ്യമിട്ട് ബിജെപി പ്രചാരണത്തിന് തുടക്കംമറുനാടൻ മലയാളി ബ്യൂറോ3 March 2026 8:08 PM IST